കർണാടകം: മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാംപ്രതിയും അദ്ദേഹത്തിന്റെ ഭാര്യ പാർവ്വതി രണ്ടാംപ്രതിയും ഭാര്യാ സഹോദരൻ മൂന്നാംപ്രതിയുമായ മുഡ കേസ് ആ കുടുംബത്തെയും സംസ്ഥാനഭരണത്തെയും വീണ്ടും ചുറ്റിവരിയുകയാണ്. ഹൈക്കോടതി നിർദ്ദേശപ്രകാരം ലോകായുക്ത പോലീസാണ് ജനപ്രതിനിധികൾക്കായുള്ള പ്രത്യേകകോടതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് മുഡ കേസ് അന്വേഷിച്ചത്. ......
ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുകയാണ് പാർട്ടിയുടെ ലക്ഷ്യം. ......
ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ലൈംഗിക ലൈംഗിക പീഡനത്തിനിയായെന്ന് എയർഹോസ്റ്റസായ യുവതി. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് പീഡനത്തിനിരയായതെന്നാണ് 46 വയസുകാരിയുടെ പരാതി. ......
അമരാവതി: എട്ടുമാസം ഗർഭിണിയായ ഭാര്യയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് ഇരുപത്തിയേഴുകാരിയായ അനുഷയെ ഭർത്താവ് കൊലപ്പെടുത്തിയത്. ......
കർണാടകം: ഇതിനകം തന്നെ സംസ്ഥാനത്ത് പ്രകമ്പനം സൃഷ്ടിച്ചുതുടങ്ങിയ ജാതി സെൻസസ് റിപ്പോർട്ട് മറ്റെന്നാൾ ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ചർച്ച ചെയ്യുക. വൊക്കലിഗ, ലിങ്കായത്ത് എന്നീ പ്രബലസമുദായങ്ങൾ റിപ്പോർട്ടിനെ നഖശിഖാന്തം എതിർക്കുകയാണ്. ......
പട്ന: ലോക്ശക്തി പാർട്ടി (ആർഎൽജെപി) എൻഡിഎ വിട്ടു. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 243 സീറ്റിൽ തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ പശുപതി കുമാർപരസ് പ്രഖ്യാപിച്ചു. ......
പരപുരുഷ ബന്ധം ആരോപിച്ച് ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് പള്ളിക്ക് പുറത്ത് യുവതിയെ പരസ്യ വിചാരണ നടത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ബെംഗളൂരിലാണ് സംഭവം. ......
മുസ്ലിം യുവതിയുടെ ഹിജാബ് പൊതുസ്ഥസലത്തുവെച്ച് ബലമായി വലിച്ചൂരി. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് ഒരുസംഘം യുവാക്കൾ യുവതിയെ ആക്രമിച്ചത്.......
കോൺഗ്രസ് വോട്ട് ബാങ്ക് വൈറസ് പടർത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ കോൺഗ്രസ് രണ്ടാംതരം പൗരന്മാരായിട്ടാണ് കണക്കാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ......
ഇന്ത്യയുടെ ഫെഡറൽ സംവിധാനം സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള അധികാര വിഭജനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ഘടനയിൽ, ഗവർണർ ഒരു പ്രധാന കണ്ണിയായി വർത്തിക്കുന്നു. ......